ഓയൂർ: ചടയമംഗലം ഇളമ്പഴന്നൂർ മുല്ലശ്ശേരി വീട്ടിൽ പരേതനായ അബ്ദുൽ ഹഖിമിന്റെ ഭാര്യ റഷീദാബീവി (70) നിര്യാതയായി. മക്കൾ: പരേതനായ ഷാനവാസ്, ബീന, ഷീബ, ഷൈബ, ഷാനി. മരുമക്കൾ: ദാവൂദ്, അസീസ്, ഫസിലുദ്ദീൻ, ഷിഹാബ്.