ob-kunjukunju-85
കുഞ്ഞുകുഞ്ഞ്

കരുനാഗപ്പള്ളി: പ്രയാർ തെക്ക് മുണ്ടുതറ തെക്കതിൽ പരേതനായ മാധവന്റെ ഭാര്യ കുഞ്ഞുകുഞ്ഞ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: രമണി, രാജപ്പൻ. മരുമകൻ: രാജൻ (പൊടിയൻ). സഞ്ചയനം 28ന് രാവിലെ 8ന്.