ഓച്ചിറ: മേമന തൈകൂട്ടത്തിൽ (വല്യത്ത് തെക്കതിൽ) താഹക്കുട്ടി (68) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നെജി, നിഷ, നിഷാദ്, നിയാസ്. മരുമക്കൾ: അബ്ദുൽ റഹിം, നൗഷാദ്.