ob-lali-60
ലാലി

ഓച്ചിറ: കായംകുളം പുതുപ്പള്ളി തെക്ക് കൃപ കോട്ടേജിൽ ബേബിക്കുട്ടിക്കുഞ്ഞിന്റെ ഭാര്യ ലാലി (60) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പുതുപ്പള്ളി സെന്റ് പീറ്റേഴ്സ് സി.എസ്.എെ പള്ളി സെമിത്തേരിയിൽ. മകൾ: കൃപ.