വെണ്ടാർ: മനു ഭവനിൽ പരേതനായ രാമദാസന്റെ (റിട്ട. അദ്ധ്യാപകൻ) സഹോദരി എ. ശാന്തമ്മ (75, റീസർവ്വേ ഡിപ്പാർട്ട്മെന്റ് മുൻ ജീവനക്കാരി) നിര്യാതയായി. ഫോൺ: 9946465627.