ob-raveendranpilla-65

എഴുകോൺ: കുരുമ്പേലിവിള വിഭൂതിയിൽ രവീന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: സിന്ധു, ശിവകുമാർ. മരുമക്കൾ: ആർ. സജീവ്, എസ്. ഉഷ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9895362833.