കൊല്ലം: അയത്തിൽ കുറ്റാത്തുവിള പടിഞ്ഞാറ്റതിൽ ശാന്തി നഗർ 199 ൽ കുഞ്ഞ്കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സുരേന്ദ്രൻ, രവീന്ദ്രൻ, ശ്യാമള, ശകുന്തള, രാജു, മധു, വസന്തകുമാരി. മരുമക്കൾ: സരസ്വതി, രാധ, മോഹനൻ, സുദർശനബാബു, സുനി, ശോഭിനി, മോഹനൻ. ഫോൺ: 7559963216.