താഴത്തുകുളക്കട: ചരുവിളയിൽ ഒ. തോമസ് (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുളക്കട സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൂക്കളത്ത് ഓമന തോമസ്. മക്കൾ: പരേതനായ ബിജുമോൻ, മിനിമോൾ, അനു തോമസ് (മുത്തൂറ്റ് ഫിനാൻസ്), ആൻസി തോമസ്. മരുമകൻ: ജോയ്മോൻ.