ചിരട്ടക്കോണം: തലച്ചിറ അജിതാലയ (പാമ്പായിക്കോട്) സരോജിനിഅമ്മയുടെ മകൻ സതീഷ്കുമാർ (രാജൻ, 55) നിര്യാതനായി. ഭാര്യ: അജിതാകുമാരി. മക്കൾ: സിജു, അരോമൽ. സഞ്ചയനം നാളെ രാവിലെ 8ന്. ഫോൺ: 9656789314.