കടയ്ക്കൽ: മാങ്കോട് പള്ളിക്കുന്നുംപുറം വേങ്ങയിൽ വീട്ടിൽ സതീശൻ (67) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സജിത്ത്, സരിത. മരുമക്കൾ: ഗീതു, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന് .