കരവാളൂർ: പഴവിളയിൽ പരേതനായ ഇടിക്കുള ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (80) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് കരവാളൂർ ബെഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ബാബു, ബേബി. മരുമക്കൾ: മറിയാമ്മ, ഗ്രേസി. ഫോൺ: 9544851993.