ഓച്ചിറ: മേമന ചേനല്ലൂർ വടക്കതിൽ അബ്ദുൽ അസീസ് (67) നിര്യാതനായി. ഭാര്യ: ഫാത്തിമാ കുഞ്ഞ്. മക്കൾ: സഫീർ, സജീർ, സജീത. മരുമക്കൾ: ഹനീഫ, സുമയ്യ, റസ്നി.