ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴംവിളയിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ ജി. സുരേന്ദ്രൻപിള്ള (60, റിട്ട. ഫോറസ്റ്റ്) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സ്വാതി, ശ്രുതി. മരുമകൻ: ഡോ. എ. ഹരികൃഷ്ണൻ. ഫോൺ: 9744872233.