കൊല്ലം: കൈക്കുളങ്ങര നോർത്ത് കൃഷ്ണനിവാസിൽ പരേതനായ വാസുദേവപണിക്കരുടെ ഭാര്യ എം.കെ. യശോധര (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഓച്ചിറ ആലുംപീടിക പണ്ടകശാല വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രശേഖരൻ, ചന്ദ്രിക, ചന്ദ്രപ്രസാദ്. മരുമക്കൾ: ലീല, പരേതനായ രാജേന്ദ്രപ്രസാദ്, ബി. ഷീല.