നല്ലില: തുണ്ടുവിള വീട്ടിൽ വൈ. കൊച്ചുകുഞ്ഞ് (78) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് സെന്റ് ഗബ്രിയേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: അച്ചൻകുഞ്ഞ്, അലക്സ്കുട്ടി, അന്നമ്മ, ലാലി. മരുമക്കൾ: ആശ, ജിജി, കുഞ്ഞുമോൻ, സണ്ണി. ഫോൺ: 9637526901