കിഴക്കേകല്ലട: ടൗൺവാർഡ് ചിത്രവിലാസത്തിൽ വിജയകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ചിത്ര, സുചിത്ര. മരുമക്കൾ: വിനോദ്, കിരൺ. ഫോൺ: 9061413142