പടി:കല്ലട: നടുവിലക്കര ശരത് ഭവനത്തിൽ (പുന്നയ്ക്കാട്ട്) സന്തോഷ് (46) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശരണ്യ, ശരത്ത്. മരുമകൻ: പ്രദീപ്. സഞ്ചയനം 27ന് രാവിലെ 8ന്.