കായംകുളം: ചിറക്കടവം ചീക്കൻപറമ്പിൽ (ഹരിആലയം) പരേതനായ മാധവന്റെ ഭാര്യ ജാനമ്മ (90) നിര്യാതയായി. മക്കൾ: രത്നമ്മ, തങ്കമണി, മണിയൻ, വസന്തകുമാരി, പരേതനായ മഹേന്ദ്രൻ. മരുമക്കൾ: ഗോപി, രാജൻ, സതി, രാധാകൃഷ്ണൻ, രത്നമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.