കരുനാഗപ്പള്ളി: ആദിനാട് തെക്ക് കോവശ്ശേരിൽ കെ.എം. ജയചന്ദ്രൻ (78, റിട്ട. ഓഫീസർ, ആർമി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നമ്മ (റിട്ട. നഴ്സ്). മക്കൾ: ശില്പ ചന്ദ്രൻ (ആരോഗ്യവകുപ്പ്), നിയോമ ചന്ദ്രൻ. മരുമക്കൾ: നാഗേഷ് (ഐ.ടി.ഐ, അടൂർ), സജു (ഖത്തർ). ഫോൺ: 7034873388