ഓയൂർ: വെളിയം മാലയിൽ പറണ്ടോട്ട് വീട്ടിൽ (മുരളീസദനം) എസ്. മുരളീധരൻനായർ (69, വിമുക്തഭടൻ ) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: ശ്രീലാൽ, ദിവ്യ. സഞ്ചയനം 28ന് രാവിലെ 7ന്.