കടയ്ക്കൽ: കടയ്ക്കൽ വരയറ വാഴയൂർ ഭവനത്തിൽ എ.പി. ചന്ദ്രൻ (76, റിട്ട. പ്രഥമാദ്ധ്യാപകൻ, മലപ്പുറം വാഴയൂർ കാരാട് ഗവ.എൽ.പി സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള (റിട്ട. അദ്ധ്യാപിക). മക്കൾ: രേഖ, രാഖി. മരുമക്കൾ: തുഷാർ സലിം, മിഥിൻ ശ്യാമ പ്രസാദ്.