പുത്തൂർ: പുത്തൂർ വിളയിൽ പടിഞ്ഞാറ്റതിൽ എം.രാജന്റെ മകൻ ഷോജ് എം.രാജൻ (42, റിട്ട. സർവേ ഉദ്യോഗസ്ഥൻ ) യു.എസിൽ നിര്യാതനായി. ഭാര്യ: അനു ഷോജ്. മക്കൾ: അനുഷ് മത്തായി, സിയ മത്തായി. സംസ്‌കാരം പിന്നീട്