നെടുവത്തൂർ: കല്ലുവിളാകത്തുവീട്ടിൽ പരേതനായ തങ്കപ്പൻനായരുടെ ഭാര്യ ഓമനക്കുട്ടിഅമ്മ (83, റിട്ട. എച്ച്.എം എസ്.കെ.വി.യു.പി.എസ് ചെമ്മക്കാട്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്കുമാർ, സുനിൽ, സലിലകുമാരി. മരുമക്കൾ: ലക്ഷ്മി സുരേഷ്, ബിന്ദു സുനിൽ, എൻ. അജയകുമാർ.