ob-raghavan

പോരുവഴി: പെരുവിരുത്തി മലനട ചിറത്താഴത്ത് കൊട്ടാരം കുടുംബ മൂപ്പൻ അമ്പലത്തുംഭാഗം ചിറത്താഴത്ത് വീട്ടിൽ കെ. രാഘവൻ (70) നിര്യാതനായി. ആർ.എസ്.പി ശൂരനാട് മണ്ഡലം കമ്മറ്റി അംഗം, സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി കുന്നത്തൂർ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ദേവകി. മകൾ: ആതിര. മരുമകൻ: സുഗതൻ. ഫോൺ: 9947127577.