കൊല്ലൂർവിള :അയത്തിൽ ഗാന്ധിനഗർ 222 മഠത്തിൽ (പോറ്റി) വീട്ടിൽ പരേതനായ ഹാജി അബ്ദുൽ ഖാദറിന്റെ മകൻ ഹാജി അബ്ദുൽ ഖലാം (64, അബു) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് അയത്തിൽ മുഹീദീൻ പള്ളി കബർസ്ഥാനിൽ. മക്കൾ: റഖീബ് ഹുസൈൻ (സൗദി), മുഹമ്മദ് മൺസൂർ, റാബിയത്തുൽ അദബിയ, നുറുനിസ. മരുമക്കൾ: ജലാലുദീൻ (സൗദി), ഷാഹുൽ ഹമീദ്, റൻസാ. ഫോൺ: 9605325191