കൊല്ലം: കല്ലുപണ്ടകശാല വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ലത്തീഫാ ബീവി (77, റിട്ട. അദ്ധ്യാപിക) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊല്ലം മുതിരപറമ്പ് പള്ളി കബർസ്ഥാനിൽ. ഫോൺ: 9656211901