പുനലൂർ: കഞ്ഞിരമല ശാസ്ത്രിതോപ്പിൽ വീട്ടിൽ പരേതനായ ഇ.ജി. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രാഹാം (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഫോൺ: 9495483596.