അയത്തിൽ: സൂര്യനഗർ 43 അശോകമന്ദിരത്തിൽ പരേതനായ അർജ്ജുനന്റെ ഭാര്യ മീനാക്ഷി (93) നിര്യാതയായി. മക്കൾ: അശോകൻ, പരേതനായ പവിത്രൻ, ബാബുരാജൻ, സൈരന്ദി, ബേബി, തങ്കച്ചി. മരുമക്കൾ: അമ്പിളി, രാധാമണി, കസ്തൂരി, ബാബു, മോഹനൻ, പ്രകാശൻ. സഞ്ചയനം 27ന് രാവിലെ 6ന്. ഫോൺ: 9495734763.