പുനലൂർ: കല്ലടമുക്ക് ബിനു ബംഗ്ലാവിൽ എം.ഒ. ബേബിയുടെ ഭാര്യ രാജമ്മ ബേബി (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് കല്ലടമുക്ക് കുടുംബകല്ലറയിൽ. മക്കൾ: പാസ്റ്റർ ബിനു ബേബി, ബീനാ തോമസ്. മരുമക്കൾ: സെലിൻ ബിനു, ജേക്കബ് മാത്യൂസ്. ഫോൺ: 9447113317.