ob-rajamma-baby-78

പുന​ലൂർ: കല്ല​ട​മു​ക്ക് ബി​നു ബം​ഗ്ലാവിൽ എം.ഒ. ബേ​ബി​യു​ടെ ഭാ​ര്യ രാ​ജ​മ്മ ബേ​ബി (78) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വിലെ 9ന് ക​ല്ല​ട​മു​ക്ക് കു​ടും​ബ​കല്ല​റ​യിൽ. മക്കൾ: പാ​സ്റ്റർ ബി​നു ബേബി, ബീ​നാ തോ​മസ്. മ​രു​മക്കൾ: സെലിൻ ബിനു, ജേക്ക​ബ് മാ​ത്യൂസ്. ഫോൺ: 9447113317.