കുന്നത്തൂർ: ഭൂതക്കുഴി പാണംപുറത്ത് വിളയിൽ അഭിലാഷ് ഭവനം വീട്ടിൽ പരേതനായ വി. രാഘവന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മകൻ: അഭിലാഷ്. മരുമകൾ: കാർത്തിക. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9526386256.