ആലുംകടവ്: മരുതൂർക്കുളങ്ങര തെക്ക് സുദർശന ഭവനിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ സത്യഭാമ (87) നിര്യാതയായി. മക്കൾ: സുദർശനൻ, സുദേശൻ, സുലതാമണി, സുസന്നകുമാരി, കലേശൻ, അമ്പിളി. മരുമക്കൾ: ഗീത, സത്യപ്രഭ, ശശിധരൻ, സുകു, ഇന്ദിര, മുരളി. സഞ്ചയനം 27ന് രാവിലെ 7ന്. ഫോൺ: 9539373469.