അഞ്ചൽ: ചോരനാട് സുനിൽഭവനിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: സുഗതമ്മ. മക്കൾ: സുനിൽ, ബിന്ദു. മരുമക്കൾ: മണിമോഹൻ, ദീപ.