പുത്തൂർ: തേവലപ്പുറം പടിഞ്ഞാറ് കുട്ടച്ചനഴികത്ത് കിഴക്കതിൽ വീട്ടിൽ പരേതനായ വേലപ്പൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (78) നിര്യാതയായി. മക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, ഷീല, പ്രഭാവതി. മരുമക്കൾ: വസന്തകുമാരി, ഗോപാലകൃഷ്ണപിള്ള, മോഹനൻപിള്ള. സഞ്ചയനം 27ന് രാവിലെ 7ന്. ഫോൺ: 9745227414