പൂതക്കുളം: നെല്ലേറ്റിൽ കുന്നുവിളയിൽ നന്ദനത്തിൽ ബ്രഹ്മവ്രതൻപിള്ള (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ഗോകുലൻപിള്ള, ഗോപിദാസ്പിള്ള, ബീന, ബിജു. മരുമക്കൾ: സിന്ധു, ലേഖ, വേണുഗോപാൽ, സജിത.