ചവറ: സ്വാതന്ത്ര്യസമര സേനാനി ചവറ കൊട്ടുകാട് എം.കെ. സൺസിൽ (കരിങ്ങാട്ട് വടക്കതിൽ) ഹാജി ഇസ്മയിൽ കുഞ്ഞ് (108) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മകൾ: റുഖിയാബീവി. മരുമകൻ: മുഹമ്മദ്കുഞ്ഞ്.