ob-raju
രാജു

കുന്നത്തൂർ: പടിഞ്ഞാറെ കല്ലട കാക്കതോപ്പ് സന്തോഷ് ഭവനത്തിൽ രാജു (55) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ആർ. സന്തോഷ്, ആർ. പ്രഭ (ആർ.വൈ.എഫ് പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി). സംസ്കാരം പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ നടത്തി. ഫോൺ: 9562485386.