പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി പുളിക്കക്കുഴി ലക്ഷ്മി വിലാസത്തിൽ പി.വി കുഞ്ഞു പിള്ള (86) നിര്യാതനായി. മക്കൾ: ഇന്ദിര ഭായി, ശശിധരൻ, സരളാ ഭായി, ജയദേവൻ, സലിലാ ഭായി. മരുമക്കൾ: സുകുമാരൻ, ശോഭന, വിദ്യാധരൻ, മിനി, മുരുകൻ. സഞ്ചയനം 28ന് രാവിലെ 9ന്