ob-john
പി.സി. ജോൺ

പത്തനാപുരം: പാതിരിക്കൽ പൊടിമണ്ണിൽ പി.സി. ജോൺ (70)നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് നാലിന് പത്തനാപുരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന(ഏനാത്ത് മെതുകുംമേൽ ഉമ്മരപ്പള്ളിൽ കുടുംബാംഗം). മക്കൾ: ബിജി, പരേതനായ അജി,ടിജി. മരുമക്കൾ: ബിന്ദു, ഗ്രേസിക്കുട്ടി, അഞ്ചു.