ഓച്ചിറ: ക്ലാപ്പന വരവിള കളീക്കതറയിൽ റിട്ട. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ അഹമ്മദ് സാഹിബ് (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ക്ലാപ്പന ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ സുഹ്റാബീവി. മക്കൾ: ഷാനവാസ് (റിട്ട. ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ), ഷാജഹാൻ (ദുബായ് ), ഷിബു (ദുബയ് ), ഷിജു. മരുമക്കൾ: ജമീലഷാൻ (എ ആൻഡ് എ മാർക്കറ്റിംഗ്), ജയ്‌ന, സിമി, സെമി.