ചവറ: ചോല പരിച്ചേരിൽ കിഴക്കതിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ ഓമനഅമ്മ (65) നിര്യാതയായി. മക്കൾ: സജിത, സജീവ്, സജിനി. മരുമക്കൾ: തുളസീധരൻപിള്ള, ശാലിനി, ശ്രീകുമാർ. സഞ്ചയനം മാർച്ച് 3ന് രാവിലെ 7.30ന്. ഫോൺ: 8281361320