പോരുവഴി: വടക്കേമുറിയിൽ വിജയഭവനത്തിൽ ഗണേശൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ഈശ്വരിഅമ്മ. മക്കൾ: വിജയകുമാർ (റിട്ട. ജെ.സി.ഒ), വിമൽകുമാർ (ആർമി), വിമല. മരുമക്കൾ: ലളിത (ലത, സി.ഡി.പി.ഒ, ഭരണിക്കാവ് ബ്ലോക്ക്), ശോഭനകുമാരി, വേണുഗോപാൽ (ഗൾഫ്). സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്. ഫോൺ: 9495206872