കേരളപുരം: കോളശ്ശേരി പനവിള വീട്ടിൽ സോമരാജൻ (60) നിര്യാതനായി. ഭാര്യ: സരസ്വതി. മകൻ: അനുരാജ് (ഫയർഫോഴ്സ്, കൊല്ലം). മരുമകൾ: ധന്യാചന്ദ്രൻ (റെയിൽവേ). സഞ്ചയനം 28ന് രാവിലെ 7ന്. ഫോൺ: 9446855361