മയ്യനാട്: തെക്കുംകര കിഴുവാറ്റ് കെ.കെ. മുരളീധരകൈമളിന്റെയും (ബി.എസ്.എൻ.എൽ) പരേതയായ എസ്. ഷീലയുടെയും മകൻ എം. ധനീഷ് (38, റവന്യൂ ഡിപ്പാർട്ടുമെന്റ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമ്യ.പി.നായർ. മകൻ: പൃഥ്വിദേവ്. മാതാവ്: എസ്. ജയശ്രീ. സഹോദരങ്ങൾ: ധന്യ.എം.കൈമൾ (സിംഗപ്പൂർ), നിധീഷ്.എം.കൈമൾ (യു.എസ്.ടി ഗ്ലോബൽ, തിരുവനന്തപുരം). സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.