കരുനാഗപ്പള്ളി: കൊല്ലക മാവിള വീട്ടിൽ പണ്ടകശാലയിൽ ചെറിയാന്റെ ഭാര്യ അമ്മിണി ചെറിയാൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിസി, സിനി, റൂസോ, സാലി. മരുമക്കൾ: പരേതനായ തോമസ്, പ്രസാദ്, ഷീജ, സജി. ഫോൺ: 9526281128