പൊന്മന: ചിറ്റൂർ കരിമ്പാലയിൽ ത്യാഗരാജൻ (76, റിട്ട. എയർഫോഴ്സ്, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ധന്യ, ധനേഷ് (ചവറ കെ.എം.എം.എൽ എം.എസ്). മരുമക്കൾ: ഹേമചന്ദ്രൻ, സംഗീത. സഞ്ചയനം 28ന് രാവിലെ 8ന്. ഫോൺ: 9895206121