ob-varky-mathai-92
വർക്കി മത്തായി

പുനലൂർ: നരിക്കൽ വിളയിൽ വർക്കി മത്തായി (92,​ പാപ്പച്ചൻ)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നരിക്കൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: തങ്കച്ചൻ,​ കുഞ്ഞുമോൾ,​ എബ്രഹാം,​ കുഞ്ഞുമോൻ. മരുമക്കൾ: ഗ്രേസി,​ പരേതനായ സ്കറിയ,​ മേരിക്കുട്ടി,​ കുഞ്ഞുമോൾ. ഫോൺ: 9446784929