ob-sarojini
സരോജിനി

പുത്തൂർ: എസ്.എൻ. പുരം രാധാമണി മന്ദിരത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ: അംബിക, രാധാമണി, രതീഷ്. മരുമക്കൾ: മോഹനൻ, സജീവ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം മാർച്ച് 1ന് രാവിലെ 8ന്