ob-ramakrishna-pillai-84
രാമകൃഷ്ണപിള്ള

ചവറസൗത്ത്: വടക്കുംഭാഗം പാരപ്പള്ളിൽ വീട്ടിൽ രാമകൃഷ്ണപിള്ള (84, റിട്ട. ഹെഡ്മാസ്റ്റർ, എൻ.എസ്.എസ് എൽ.പി.എസ് വടക്കുംഭാഗം) നിര്യാതനായി. സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി അംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ്, യുക്തിവാദ പ്രചാരകൻ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ടി.കെ. സരോജിനിഅമ്മ. മക്കൾ: അഡ്വ. പി.ആർ.എസ്. അക്ഷധരൻ, പി.ആർ.എസ്. അഗ്നിജ. മരുമക്കൾ: എസ്. ദീപ, ഹരിസുതൻ പിള്ള. മരണാനന്തരചടങ്ങ് 28നു രാവിലെ 8ന്. ഫോൺ: 9496777007.