ob-madhu
മധു ജി.നായർ

പത്തനാപുരം: പാതിരിക്കൽ സായി ഗായത്രിയിൽ മധു ജി.നായർ (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശ്രീറാം, ശ്രീഹരി. സംസ്കാരം ഇന്ന് രാവിലെ 11.45ന് വീട്ടുവളപ്പിൽ